top of page
Search

ഇടുക്കിയിൽ ആർമി റിക്രൂട്ട്മെന്റ് റാലി; ചങ്ങനാശ്ശേരി MTU സേവനം വിന്യസിച്ചു

  • Writer: MTU
    MTU
  • Feb 24
  • 1 min read

Updated: Mar 11

MTU

ഇടുക്കി ജില്ലയിലെ നെടുംകണ്ടം പഞ്ചായത്ത് ഗ്രൗണ്ടിൽ സെപ്റ്റംബർ 9 മുതൽ 18 വരെ ആർമി റിക്രൂട്ട്മെന്റ് റാലി നടക്കുന്നു. റാലിയുമായി ബന്ധപ്പെട്ട ശുചിത്വ നടപടികൾക്ക് ശുചിത്വ മിഷന്റെ അഭ്യർത്ഥന പ്രകാരം ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയുടെ MTU യൂണിറ്റ് വിന്യസിച്ചു.


ഭൗമ എൻവിറോടെക് ടീമിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശ്ശേരി MTU യൂണിറ്റ് സ്ഥലത്തെത്തി സെപ്റ്റിക് ടാങ്ക് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.


 
 
bottom of page