top of page
Search

കായംകുളം: കായംകുളം മുനിസിപ്പാലിറ്റിയുടെ ശുചിമുറി മാലിന്യ സംസ്കരണ യൂണിറ്റ്

  • Writer: MTU
    MTU
  • Feb 24
  • 1 min read

Updated: Mar 11

Kayamkulam MTU

കായംകുളം: കായംകുളം മുനിസിപ്പാലിറ്റിയുടെ ശുചിമുറി മാലിന്യ സംസ്കരണ യൂണിറ്റ് 2025 ഒക്ടോബർ 28-ന് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിച്ചു.

അധ്യക്ഷത കായംകുളം എം.എൽ.എ അഡ്വ. യു. പ്രതിഭ വഹിച്ചു.


മൊബൈൽ സെപ്റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും അതേ ദിവസത്തിൽ ബഹുമാനപ്പെട്ട മന്ത്രി എം. ബി. രാജേഷ് നിർവഹിച്ചു.


 
 
bottom of page